---
title: "ഹൃദയാഘാതം; കോഴിക്കോട്​ സ്വദേശി ഒമാനിൽ അന്തരിച്ചു "
english_title: "A native of Kozhikode died of a heart attack in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111805/a-native-of-kozhikode-died-of-a-heart-attack-in-oman"
published_at: "2023-04-30T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e7a09346b1_death_oman.jpg"
keywords: []
---

# ഹൃദയാഘാതം; കോഴിക്കോട്​ സ്വദേശി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **ഇബ്രി:** ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്​ സ്വദേശി ഒമാനിൽ അന്തരിച്ചു. പേരാമ്പ്രയിലെ കിഴക്കുപുറത്തു ഷമീർ ആണ്​ മരിച്ചത്​. ഇബ്രിയിൽ മോഡേൺ കിച്ചൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**ഇബ്രി:** ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്​ സ്വദേശി ഒമാനിൽ അന്തരിച്ചു. പേരാമ്പ്രയിലെ കിഴക്കുപുറത്തു ഷമീർ ആണ്​ മരിച്ചത്​. ഇബ്രിയിൽ മോഡേൺ കിച്ചൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

മസ്കത്ത്​ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. പിതാവ്​: അഹമ്മദ്​. മാതാവ്: ഖദീജ. ഭാര്യ: സഫീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111805/a-native-of-kozhikode-died-of-a-heart-attack-in-oman)