---
title: "മ​ല​യാ​ളി യു​വാ​വ് ത​ബൂ​ക്കി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ൽ "
english_title: "Malayali youth commits suicide in Tabuk"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111979/malayali-youth-commits-suicide-in-tabuk"
published_at: "2023-05-01T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fd1adacf1a_death.jpg"
keywords: []
---

# മ​ല​യാ​ളി യു​വാ​വ് ത​ബൂ​ക്കി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ൽ 

> **Lead Summary:** **ത​ബൂ​ക്ക്: **മ​ല​യാ​ളി യു​വാ​വ് ത​ബൂ​ക്കി​ലെ താ​മ​സ സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​നി​ല​യി​ൽ.തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം പു​ല്ലൂ​ർ​ക്കോ​ണം പാ​റ​വി​ള വീ​ട്ടി​ൽ ഷാ​നി​നെ​യാ​ണ് താ​മ​സ സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

## Article Content

**ത​ബൂ​ക്ക്: **മ​ല​യാ​ളി യു​വാ​വ് ത​ബൂ​ക്കി​ലെ താ​മ​സ സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​നി​ല​യി​ൽ.തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം പു​ല്ലൂ​ർ​ക്കോ​ണം പാ​റ​വി​ള വീ​ട്ടി​ൽ ഷാ​നി​നെ​യാ​ണ് താ​മ​സ സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

എ​ട്ട് വ​ർ​ഷ​മാ​യി ത​ബൂ​ക്കി​ലെ മ​ത്സ്യ​വി​ൽ​പ​ന ഷോ​പ്പി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു ഷാ​ൻ. ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യ​ത്. അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: ഷാ​ജ​ഹാ​ൻ. മാ​താ​വ്: ല​ത്തീ​ഫ ബീ​വി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111979/malayali-youth-commits-suicide-in-tabuk)