---
title: "ആ​ഘോ​ഷ​നാ​ളു​ക​ൾ കഴിഞ്ഞു; ബു​ധ​നാ​ഴ്ച മു​ത​ൽ ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി "
english_title: "Vehicles will be allowed to enter Lucille Boulevard from Wednesday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112027/vehicles-will-be-allowed-to-enter-lucille-boulevard-from-wednesday-enough"
published_at: "2023-05-02T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64506dbd31cce_LucilleBoulevard.jpg"
keywords: []
---

# ആ​ഘോ​ഷ​നാ​ളു​ക​ൾ കഴിഞ്ഞു; ബു​ധ​നാ​ഴ്ച മു​ത​ൽ ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി 

> **Lead Summary:** **ദോ​ഹ:** റ​മ​ദാ​നും പെ​രു​ന്നാ​ളും ഉ​ൾ​പ്പെ​ടെ ദൈ​ർ​ഘ്യ​മേ​റി​യ ആ​ഘോ​ഷ​നാ​ളു​ക​ൾ ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ബു​ധ​നാ​ഴ്ച മു​ത​ൽ ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. റ​മ​ദാ​നി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ങ്ങ​ൾ​ക്ക് വി​ല​​ക്കേ​ർ​പ്പെ​ടു​ത്തി​യ ബൊ​ളെ​വാ​ഡ് ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് പ്ര​ധാ​ന ആ​ഘോ​ഷ വേ​ദി​യു​മാ​യി​രു​ന്നു.

## Article Content

**ദോ​ഹ:** റ​മ​ദാ​നും പെ​രു​ന്നാ​ളും ഉ​ൾ​പ്പെ​ടെ ദൈ​ർ​ഘ്യ​മേ​റി​യ ആ​ഘോ​ഷ​നാ​ളു​ക​ൾ ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ബു​ധ​നാ​ഴ്ച മു​ത​ൽ ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. റ​മ​ദാ​നി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ങ്ങ​ൾ​ക്ക് വി​ല​​ക്കേ​ർ​പ്പെ​ടു​ത്തി​യ ബൊ​ളെ​വാ​ഡ് ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് പ്ര​ധാ​ന ആ​ഘോ​ഷ വേ​ദി​യു​മാ​യി​രു​ന്നു.

പെ​രു​ന്നാ​ളി​ന്റെ ഒ​ന്നാം​ദി​നം മു​ത​ൽ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​യ ബൊ​ളെ​വാ​ഡി​ൽ ദി​നം​പ്ര​തി ആ​യി​ര​ത്തോ​ളം പേ​രാ​ണ് എ​ത്തി​യ​ത്. കാ​ൽ​ന​ട​ക്കാ​രും ക​ലാ​കാ​ര​ന്മാ​രും കൈ​യ​ട​ക്കി​യ ബൊ​ളെ​വാ​ഡി​ലെ തെ​രു​വു​ക​ളി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ കാ​റു​ക​ൾ​ക്കും സ​ഞ്ച​രി​ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112027/vehicles-will-be-allowed-to-enter-lucille-boulevard-from-wednesday-enough)