---
title: "ഷാ​ർ​ജ​യി​ൽ പ്രവാസി മലയാളി അന്തരിച്ചു "
english_title: "Expatriate Malayali passed away in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112096/expatriate-malayali-passed-away-in-sharjah"
published_at: "2023-05-02T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450b9b9f3820_death.jpg"
keywords: []
---

# ഷാ​ർ​ജ​യി​ൽ പ്രവാസി മലയാളി അന്തരിച്ചു 

> **Lead Summary:** **ഷാർജ: **മാ​ടാ​യി വാ​ടി​ക്ക​ൽ​ക്ക​ട​വ് റോ​ഡി​ലെ കെ.​പി. മു​നീ​ർ ഷാ​ർ​ജ​യി​ൽ അന്തരിച്ചു.

## Article Content

**ഷാർജ: **മാ​ടാ​യി വാ​ടി​ക്ക​ൽ​ക്ക​ട​വ് റോ​ഡി​ലെ കെ.​പി. മു​നീ​ർ ഷാ​ർ​ജ​യി​ൽ അന്തരിച്ചു.

ഭാ​ര്യ: എ.​എ​ൻ. അ​സീ​ഫ. മ​ക്ക​ൾ: നി​ഹാ​ൻ, മ​ഹ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​സീ​ഫ്, ഫി​ദ.

ഖ​ബ​റ​ട​ക്കം ഷാ​ർ​ജ​യി​ൽ ന​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112096/expatriate-malayali-passed-away-in-sharjah)