---
title: "റാസല്‍ഖൈമയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം "
english_title: "Accident involving trucks in Ras Al Khaimah; Tragic end for the driver"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112259/accident-involving-trucks-in-ras-al-khaimah-tragic-end-for-the-driver"
published_at: "2023-05-03T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451f77719dcf_accident.jpg"
keywords: []
---

# റാസല്‍ഖൈമയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം 

> **Lead Summary:** **റാ​സ​ല്‍ഖൈ​മ: **റാ​സ​ല്‍ഖൈ​മ​യി​ല്‍ ര​ണ്ട് ട്ര​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​യ ഡ്രൈ​വ​ര്‍ മ​രി​ച്ചു. കൂ​ട്ടി​യി​ടി​ച്ച ട്ര​ക്കു​ക​ളി​ല്‍ ഒ​ന്നി​ല്‍നി​ന്ന് തീ ​പ​ട​രു​ക​യും ഡ്രൈ​വ​ര്‍ ദാ​രു​ണ​മാ​യി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

## Article Content

**റാ​സ​ല്‍ഖൈ​മ: **റാ​സ​ല്‍ഖൈ​മ​യി​ല്‍ ര​ണ്ട് ട്ര​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​യ ഡ്രൈ​വ​ര്‍ മ​രി​ച്ചു. കൂ​ട്ടി​യി​ടി​ച്ച ട്ര​ക്കു​ക​ളി​ല്‍ ഒ​ന്നി​ല്‍നി​ന്ന് തീ ​പ​ട​രു​ക​യും ഡ്രൈ​വ​ര്‍ ദാ​രു​ണ​മാ​യി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ച​യു​ട​ന്‍ സി​വി​ല്‍ ഡി​ഫ​ന്‍സ് -ര​ക്ഷാ​ദൗ​ത്യ സേ​ന സ്ഥ​ല​ത്തെ​ത്തി. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ അ​ധി​കൃ​ത​ര്‍ ട്ര​ക്കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ഡ്രൈ​വ​റെ ക​െ​ണ്ട​ത്ത. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112259/accident-involving-trucks-in-ras-al-khaimah-tragic-end-for-the-driver)