---
title: "തമിഴ്നാട് സ്വദേശി ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ "
english_title: "A native of Tamil Nadu hanged himself in Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112277/a-native-of-tamil-nadu-hanged-himself-in-jubail"
published_at: "2023-05-03T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64520ad3e811b_death.jpg"
keywords: []
---

# തമിഴ്നാട് സ്വദേശി ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ 

> **Lead Summary:** **ജുബൈൽ: **തമിഴ്‌നാട് സ്വദേശി മേനൻ മുത്തുമാരി യെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൽസ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മുത്തുമാരി.

## Article Content

**ജുബൈൽ: **തമിഴ്‌നാട് സ്വദേശി മേനൻ മുത്തുമാരി യെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൽസ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മുത്തുമാരി.

ആറു മാസം മുമ്പാണ് അദ്ദേഹം പുതിയ വിസയിൽ ജോലിക്കെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112277/a-native-of-tamil-nadu-hanged-himself-in-jubail)