---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു "
english_title: "Expatriate Malayali passed away in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112775/expatriate-malayali-passed-away-in-bahrain"
published_at: "2023-05-05T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455115e17fac_deathbahrain.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: **മിൽമ ഗ്രെയിൻസ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: സൽമാനിയ ആശുപത്രിയിൽ നഴ്സ് ആയ എസ്തർ( അഞ്ജു) മൂന്ന് മക്കളുണ്ട്.

## Article Content

**മനാമ: **മിൽമ ഗ്രെയിൻസ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: സൽമാനിയ ആശുപത്രിയിൽ നഴ്സ് ആയ എസ്തർ( അഞ്ജു) മൂന്ന് മക്കളുണ്ട്.

ഇവർ ഹൈദരാബാദിൽ വിദ്യാർഥികളാണ്. മൃതദേഹം ഇന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ആലപ്പുഴ മാന്നാർ സ്വദേശിയായ ചാക്കോയുടെ കുടുംബം വർഷങ്ങളായി ഹൈദരാബാദിലാണ്. 30 വർഷമായി ബഹ്റൈനിലാണ് ചാക്കോ ജോലി ചെയ്തിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112775/expatriate-malayali-passed-away-in-bahrain)