---
title: "മലയാളി ഷാർജയിൽ അന്തരിച്ചു "
english_title: "Malayali passed away in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112778/malayali-passed-away-in-sharjah"
published_at: "2023-05-05T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64551369d936d_deathsharjah.jpg"
keywords: []
---

# മലയാളി ഷാർജയിൽ അന്തരിച്ചു 

> **Lead Summary:** **ഷാർജ:** എടപ്പാൾ ചുങ്കം സ്വദേശിയും സനയ ജി.എം.സി യൂനിറ്റ് ഐ.സി.എഫ് പ്രവർത്തകനുമായ കുറിഞ്ഞിലയിൽ മുഹമ്മദ്‌ ഷാർജയിൽ നിര്യാതനായി. ഭാര്യ: റസീന.

## Article Content

**ഷാർജ:** എടപ്പാൾ ചുങ്കം സ്വദേശിയും സനയ ജി.എം.സി യൂനിറ്റ് ഐ.സി.എഫ് പ്രവർത്തകനുമായ കുറിഞ്ഞിലയിൽ മുഹമ്മദ്‌ ഷാർജയിൽ നിര്യാതനായി. ഭാര്യ: റസീന.

മക്കൾ: ഷാന ജാസ്മിൻ, സിംന നസ്‌റിൻ, ശിറ ജെബിൻ. ഖബറടക്കം ശനിയാഴ്ച രാവിലെ സ്വദേശത്ത് നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112778/malayali-passed-away-in-sharjah)