---
title: "ഒ​മാ​നിൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; മൂ​ന്നു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ"
english_title: "Drug trafficking in Oman; Three foreigners arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112897/drug-trafficking-in-oman-three-foreigners-arrested"
published_at: "2023-05-06T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455ec71ee165_arrest.jpg"
keywords: []
---

# ഒ​മാ​നിൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​; മൂ​ന്നു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: **രാ​ജ്യ​ത്തേ​ക്ക്​ ക​ട​ൽ​വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ മൂ​ന്ന്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: **രാ​ജ്യ​ത്തേ​ക്ക്​ ക​ട​ൽ​വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ മൂ​ന്ന്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​വ​ർ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ​സ് ഡി​പ്പാ​ർ​ട്മെ​ന്റ്, കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ്, സ​ലാ​ല​യി​ലെ സ്‌​പെ​ഷ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നി​റ്റ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

700ല​ധി​കം ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്ന്​ പൊ​തി​ക​ൾ ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112897/drug-trafficking-in-oman-three-foreigners-arrested)