---
title: "തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; 16 പേ​ർ പി​ടി​യി​ൽ "
english_title: "Violation of labor laws; 16 people were arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112901/violation-of-labor-laws-16-people-were-arrested"
published_at: "2023-05-06T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455ef634ef5a_arrest.jpg"
keywords: []
---

# തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; 16 പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​: **തൊ​ഴി​ൽ​നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​​ന്ത്രാ​ല​യം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖു​റി​യാ​ത്ത്​ വി​ലാ​യ​തി​ൽ​നി​ന്ന്​ 16 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: **തൊ​ഴി​ൽ​നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​​ന്ത്രാ​ല​യം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖു​റി​യാ​ത്ത്​ വി​ലാ​യ​തി​ൽ​നി​ന്ന്​ 16 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു.

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഏ​ഴു​പേ​ർ തൊ​ഴി​ൽ ഉ​പേ​ക്ഷി​ച്ച്​ ക​ട​ന്നു​ക​ള​ഞ്ഞ​വ​രു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112901/violation-of-labor-laws-16-people-were-arrested)