---
title: "63 കു​പ്പി മ​ദ്യ​വു​മാ​യി യുവാക്കൾ പി​ടി​യി​ൽ "
english_title: "Youth caught with 63 bottles of liquor"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113024/youth-caught-with-63-bottles-of-liquor"
published_at: "2023-05-06T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64567c4e70a3d_63kuppi.jpg"
keywords: []
---

# 63 കു​പ്പി മ​ദ്യ​വു​മാ​യി യുവാക്കൾ പി​ടി​യി​ൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **അ​ഹ്മ​ദി സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. 63 കു​പ്പി മ​ദ്യം ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **അ​ഹ്മ​ദി സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. 63 കു​പ്പി മ​ദ്യം ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

പി​ടി​യി​ലാ​യ​വ​ർ ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളാ​ണ്. ഫ​ഹാ​ഹീ​ലി​ലെ ചെ​ക്ക് പോ​യ​ന്റി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ​ഥ​ർ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ ഡ്ര​ഗ് ആ​ൻ​ഡ് ആ​ൽ​ക്ക​ഹോ​ൾ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലേ​ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113024/youth-caught-with-63-bottles-of-liquor)