---
title: "ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു"
english_title: "Indian Correctional Center formed Women's Wing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113033/indian-correctional-center-formed-womens-wing"
published_at: "2023-05-06T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645683fbe1e0f_manama.jpg"
keywords: []
---

# ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു

> **Lead Summary:** **മ​നാ​മ:** ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്ങി​ൽ വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. സ​ലീ​ന റാ​ഫി പ്ര​സി​ഡ​ന്റും ഇ​സ്മ​ത് ജ​ന​സീ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഫെ​ബി മു​ന്നാ​സ് ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു.

## Article Content

**മ​നാ​മ:** ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്ങി​ൽ വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. സ​ലീ​ന റാ​ഫി പ്ര​സി​ഡ​ന്റും ഇ​സ്മ​ത് ജ​ന​സീ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഫെ​ബി മു​ന്നാ​സ് ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു.

ബ​ഹ്‌​റൈ​നി​ലെ മ​ത, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ വ​നി​ത​ക​ൾ​ക്കു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും അ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പെ​ട്ടു.

ഹ​സീ​ന സി​റാ​ജ്, ജം​ഷി പ്ര​സൂ​ൺ, നാ​ജി​യ നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും ലു​ബി ആ​ഷി​ഖ്, ഫി​ദ റ​മീ​സ്, റൂ​ബി സ​ഫീ​ർ എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്‍റ് ഹം​സ മേ​പ്പാ​ടി യോ​ഗം നി​യ​ന്ത്രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113033/indian-correctional-center-formed-womens-wing)