---
title: "ഫുജൈറയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു "
english_title: "Expatriate Malayali collapsed and died in Fujairah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113177/expatriate-malayali-collapsed-and-died-in-fujairah"
published_at: "2023-05-07T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645777e6124df_DEATH.jpg"
keywords: []
---

# ഫുജൈറയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു 

> **Lead Summary:** **ഫുജൈറ: **കൊല്ലം സ്വദേശി മുഹമ്മദ്​ ഹനീഫ ബഷീർ ഫുജൈറയിൽ അന്തരിച്ചു.

## Article Content

**ഫുജൈറ: **കൊല്ലം സ്വദേശി മുഹമ്മദ്​ ഹനീഫ ബഷീർ ഫുജൈറയിൽ അന്തരിച്ചു.

ശനിയാഴ്ച രാത്രി കുഴഞ്ഞുവീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാല്​ പതിറ്റാണ്ടായി പ്രവാസിയാണ്​. ഭാര്യ: റുഖിയ. മക്കൾ: അസീം, ആമിന. ഖബറടക്കം ഫുജൈറയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113177/expatriate-malayali-collapsed-and-died-in-fujairah)