---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു "
english_title: "heart attack Expatriate Malayali passed away in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113458/heart-attack-expatriate-malayali-passed-away-in-bahrain"
published_at: "2023-05-08T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645922a639470_deathbahrain.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: **തിരുവനന്തപുരം ആണ്ടുർക്കോണം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. നബിൽ മൻസിലിൽ നൗഷാദ് ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് കിങ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അറാദ് റാമിസിൽ ഫുഡ് ഡിപ്പാർട്ട്​മെന്റിൽ സൂപ്പർവൈസറായിരുന്നു.

## Article Content

**മനാമ: **തിരുവനന്തപുരം ആണ്ടുർക്കോണം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. നബിൽ മൻസിലിൽ നൗഷാദ് ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് കിങ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അറാദ് റാമിസിൽ ഫുഡ് ഡിപ്പാർട്ട്​മെന്റിൽ സൂപ്പർവൈസറായിരുന്നു.

ജൂണിൽ ജോലി മതിയാക്കി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഒൻപത് വർഷമായി ബഹ്റൈനിലുള്ള നൗഷാദ് അതിനുമൂൻപ് 20 വർഷം ഒമാനിൽ ജോലി നോക്കിയിരുന്നു. ഭാര്യ: ഷീജ. മക്കൾ: നബീൽ, നദീർ, യാസിം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113458/heart-attack-expatriate-malayali-passed-away-in-bahrain)