---
title: "ഒമാനിലേക്ക് വ​ൻ​തോ​തി​ൽ സി​ഗ​ര​റ്റ് കടത്ത്; 4000 സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി "
english_title: "4000 cigarettes smuggled to Oman seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113538/4000-cigarettes-smuggled-to-oman-seized"
published_at: "2023-05-09T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459e663252d0_CIGARRET.jpg"
keywords: []
---

# ഒമാനിലേക്ക് വ​ൻ​തോ​തി​ൽ സി​ഗ​ര​റ്റ് കടത്ത്; 4000 സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി 

> **Lead Summary:** **മ​സ്ക​ത്ത്​: **രാ​​ജ്യ​ത്തേ​ക്ക്​ വ​ൻ​തോ​തി​ൽ സി​ഗ​ര​റ്റു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. വ​ജാ​സ് ക​സ്റ്റം​സ്​ അ​ധി​കൃ​ത​രാ​ണ്​ 4000ൽ ​അ​ധി​കം സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി​യ​ത്.

## Article Content

**മ​സ്ക​ത്ത്​: **രാ​​ജ്യ​ത്തേ​ക്ക്​ വ​ൻ​തോ​തി​ൽ സി​ഗ​ര​റ്റു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. വ​ജാ​സ് ക​സ്റ്റം​സ്​ അ​ധി​കൃ​ത​രാ​ണ്​ 4000ൽ ​അ​ധി​കം സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി​യ​ത്.

ട്രെ​യി​ല​ർ ഘ​ടി​പ്പി​ച്ച കാ​ര​വാ​നി​ൽ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു സി​ഗ​ര​റ്റ്​ ക​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ന്റെ വി​ഡി​യോ ഒ​മാ​ൻ ക​സ്റ്റം​സ് പു​റ​ത്തു​വി​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113538/4000-cigarettes-smuggled-to-oman-seized)