---
title: "റു​സൈ​ൽ - ​ബി​ദ്​​ബി​ദ്​ റോ​ഡ്​ അ​ട​ച്ചു "
english_title: "Rusail - Bidbid road closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113783/rusail-bidbid-road-closed"
published_at: "2023-05-10T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b3d9f084ca_ROAD.jpg"
keywords: []
---

# റു​സൈ​ൽ - ​ബി​ദ്​​ബി​ദ്​ റോ​ഡ്​ അ​ട​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​:** റോ​ഡ്​ വീ​തി​കൂ​ട്ട​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ റു​സൈ​ൽ-​ബി​ദ്​​ബി​ദ്​ റോ​ഡി​ലെ ‘ഘാ​ല ട​ണ​ൽ’ ത​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പാ​ത താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​:** റോ​ഡ്​ വീ​തി​കൂ​ട്ട​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ റു​സൈ​ൽ-​ബി​ദ്​​ബി​ദ്​ റോ​ഡി​ലെ ‘ഘാ​ല ട​ണ​ൽ’ ത​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പാ​ത താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

അ​ൽ അ​ൻ​സാ​ബി​ൽ​നി​ന്ന് നി​സ്‌​വ​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ മ​സ്‌​ക​ത്ത് എ​ക്‌​സ്‌​പ്ര​സ് വേ ​ഇ​ന്റ​ർ​സെ​ക്ഷ​നി​ലെ ഇ​ത​ര റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ റോ​ഡ്​ അ​ട​ഞ്ഞു​കി​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113783/rusail-bidbid-road-closed)