---
title: "ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന വ​ട​ക​ര സ്വ​ദേ​ശി അന്തരിച്ചു"
english_title: "Vadakara Swadeshi who was an expatriate in Bahrain passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113814/vadakara-swadeshi-who-was-an-expatriate-in-bahrain-passed-away"
published_at: "2023-05-10T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b50c5c8281_death_baharin.jpg"
keywords: []
---

# ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന വ​ട​ക​ര സ്വ​ദേ​ശി അന്തരിച്ചു

> **Lead Summary:** **മ​നാ​മ:** ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന വ​ട​ക​ര ചെ​മ്മ​ര​ത്തൂ​ർ സ​ന്തോ​ഷ​മു​ക്ക് വാ​ഴേ​രി താ​ഴെ കു​നി​യി​ൽ ച​ന്ദ്ര​ൻ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

## Article Content

**മ​നാ​മ:** ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന വ​ട​ക​ര ചെ​മ്മ​ര​ത്തൂ​ർ സ​ന്തോ​ഷ​മു​ക്ക് വാ​ഴേ​രി താ​ഴെ കു​നി​യി​ൽ ച​ന്ദ്ര​ൻ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: ജി​തി​ൻ, വി​ഷ്ണു. നി​ര്യാ​ണ​ത്തി​ൽ ബ​ഹ്റൈ​നി​ലെ ചെ​മ്മ​ര​ത്തൂ​ർ വാ​ട്സ്ആ​പ് ഗ്രൂ​പ് അ​നു​ശോ​ചി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113814/vadakara-swadeshi-who-was-an-expatriate-in-bahrain-passed-away)