---
title: "കറന്‍സി കേടുപാട് വരുത്തിയാല്‍ ക്കേസാകും; അഞ്ചു വര്‍ഷം വരെ തടവ്"
english_title: "If the currency is damaged, the case will be; Imprisonment for up to five years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/11383/if-the-currency-is-damaged-the-case-will-be-imprisonment-for-up-to-five-years"
published_at: "2021-11-18T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195d5af608e2_currency.jpg"
keywords: []
---

# കറന്‍സി കേടുപാട് വരുത്തിയാല്‍ ക്കേസാകും; അഞ്ചു വര്‍ഷം വരെ തടവ്

> **Lead Summary:** **റിയാദ് : **സൗദി കറന്‍സിയിലെയും നാണയങ്ങളിലെയും അടയാളങ്ങള്‍ മാറ്റുകയോ മനഃപൂര്‍വ്വം കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ Saudi public prosecution)അറിയിച്ചു.

## Article Content

**റിയാദ് : **സൗദി കറന്‍സിയിലെയും നാണയങ്ങളിലെയും അടയാളങ്ങള്‍ മാറ്റുകയോ മനഃപൂര്‍വ്വം കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ Saudi public prosecution)അറിയിച്ചു.

കറന്‍സി നോട്ടുകളിലെയും നാണയങ്ങളിലെയും അടയാളങ്ങള്‍ കരുതിക്കൂട്ടി മാറ്റുന്നത്, കറന്‍സികള്‍ കീറുന്നത്, രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കഴുകല്‍, ഭാരവും വലിപ്പവും കുറയ്ക്കല്‍, ഭാഗികമായി നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കെല്ലാം ഈ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/11383/if-the-currency-is-damaged-the-case-will-be-imprisonment-for-up-to-five-years)