---
title: "ഫുജൈറയിലെ മുൻകാല പ്രവാസി അന്തരിച്ചു"
english_title: "A former expatriate in Fujairah has passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113848/a-former-expatriate-in-fujairah-has-passed-away"
published_at: "2023-05-10T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b6b510fab5_death.jpg"
keywords: []
---

# ഫുജൈറയിലെ മുൻകാല പ്രവാസി അന്തരിച്ചു

> **Lead Summary:** ** ഫുജൈറ:** നാല്​ പതിറ്റാണ്ടോളം ഫുജൈറയിൽ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ അന്തരിച്ചു. കാഞ്ഞിരംചിറയിൽ പരേതരായ​ ഗോപാലന്‍റെയും ലക്ഷ്മിയുടെയും മകൻ കൊല്ലം അമ്മൻനടയിൽ മൈത്രി നഗർ മുരളി മോഹനാണ്​ മരിച്ചത്​.

## Article Content

** ഫുജൈറ:** നാല്​ പതിറ്റാണ്ടോളം ഫുജൈറയിൽ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ അന്തരിച്ചു. കാഞ്ഞിരംചിറയിൽ പരേതരായ​ ഗോപാലന്‍റെയും ലക്ഷ്മിയുടെയും മകൻ കൊല്ലം അമ്മൻനടയിൽ മൈത്രി നഗർ മുരളി മോഹനാണ്​ മരിച്ചത്​.

ഫുജൈറ രാജകുടുംബവുമായി ബന്ധം പുലർത്തിയിരുന്ന അദ്ദേഹം പാലസിൽ ഇലക്​ട്രീഷ്യനായിരുന്നു. ചികിത്സാർഥം നാട്ടിലേക്ക്​ മടങ്ങിയതായിരുന്നു.

ഭാര്യ: എസ്​. ഷൈല. മക്കൾ: ജിഷ മോഹൻ, ജിദീഷ്​ മോഹൻ. മരുമക്കൾ: ശ്രീകാന്ത്​, അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്​ കൊല്ലം പോളയത്തോട്​ വിശ്രാന്തിയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113848/a-former-expatriate-in-fujairah-has-passed-away)