---
title: "ബഹ്റൈനിൽ പ്രവാസി മലയാളി അന്തരിച്ചു "
english_title: "Expatriate Malayali died in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113948/expatriate-malayali-died-in-bahrain"
published_at: "2023-05-10T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bc84bc64ea_death.jpg"
keywords: []
---

# ബഹ്റൈനിൽ പ്രവാസി മലയാളി അന്തരിച്ചു 

> **Lead Summary:** **മനാമ: **തിരുവനന്തപുരം ചാക്ക സ്വദേശി മുഹമ്മദ് സക്കീർ ബഹ്റൈനിൽ നിര്യാതനായി. ട്യൂബ്ലി ഈസി കൂൾ എയർ കണ്ടീഷൻ ഉടമയായ സക്കീർ തന്റെ സ്ഥാപനത്തിന്റെ ഓഫീസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. 25 വർഷമായി ബഹ്റൈനിലുണ്ട്. ഭാര്യ: ഷിമി.മക്കൾ: ഹിഷാം(കാനഡ),റയ്യാൻ (ഏഷ്യൻ സ്കൂൾ). മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള നടപടികൾ കെ.എം.സി.സിയുടെ 3ഭിമുഖ്യത്തിൽ നടക്കുന്നു. നിര്യാണത്തിൽ അനന്തപുരി അസോസിയേഷൻ അനുശോചിച്ചു.

## Article Content

**മനാമ: **തിരുവനന്തപുരം ചാക്ക സ്വദേശി മുഹമ്മദ് സക്കീർ ബഹ്റൈനിൽ നിര്യാതനായി. ട്യൂബ്ലി ഈസി കൂൾ എയർ കണ്ടീഷൻ ഉടമയായ സക്കീർ തന്റെ സ്ഥാപനത്തിന്റെ ഓഫീസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. 25 വർഷമായി ബഹ്റൈനിലുണ്ട്. ഭാര്യ: ഷിമി.മക്കൾ: ഹിഷാം(കാനഡ),റയ്യാൻ (ഏഷ്യൻ സ്കൂൾ). മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള നടപടികൾ കെ.എം.സി.സിയുടെ 3ഭിമുഖ്യത്തിൽ നടക്കുന്നു. നിര്യാണത്തിൽ അനന്തപുരി അസോസിയേഷൻ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113948/expatriate-malayali-died-in-bahrain)