---
title: "സാ​ങ്കേതിക തകരാറിനെ തുടർന്ന്​ ദുബൈ മെട്രോയുടെ സേവനം തടസപ്പെട്ടു"
english_title: "Due to a technical fault, the service of Dubai Metro has been interrupted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113954/due-to-a-technical-fault-the-service-of-dubai-metro-has-been-interrupted"
published_at: "2023-05-10T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bcf1860733_micro.jpg"
keywords: []
---

# സാ​ങ്കേതിക തകരാറിനെ തുടർന്ന്​ ദുബൈ മെട്രോയുടെ സേവനം തടസപ്പെട്ടു

> **Lead Summary:** **ദുബൈ:** സാ​ങ്കേതിക തകരാറിനെ തുടർന്ന്​ ദുബൈ മെട്രോയുടെ റെഡ്​ ലൈനിലെ സേവനം തടസപ്പെട്ടു. ജിജികോ സ്​റ്റേഷനിലെ സാ​ങ്കേതിക പ്രശ്നമാണ്​ സേവനം തടസപ്പെടാൻ കാരണം.

## Article Content

**ദുബൈ:** സാ​ങ്കേതിക തകരാറിനെ തുടർന്ന്​ ദുബൈ മെട്രോയുടെ റെഡ്​ ലൈനിലെ സേവനം തടസപ്പെട്ടു. ജിജികോ സ്​റ്റേഷനിലെ സാ​ങ്കേതിക പ്രശ്നമാണ്​ സേവനം തടസപ്പെടാൻ കാരണം.

റെഡ്​ ലൈനിന്‍റെ തുടക്കമായ സെന്‍റർ പോയന്‍റിൽ നിന്ന്​ എക്സ്​പോ സ്​റ്റേഷനിലേക്ക്​ ബസ്​ സർവീസ്​ ഏർപെടുത്തിയതായി റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113954/due-to-a-technical-fault-the-service-of-dubai-metro-has-been-interrupted)