---
title: "ക​മോ​ൺ കേ​ര​ള ടി​ക്ക​റ്റി​ന്​ സ​മ്മാ​നം; ഷെ​ബ്​​ന ഷാ​ജി​റും രഞ്​​ജി​ത്​ ജോണും വിജയി ​"
english_title: "Prize for Common Kerala Ticket; Shebna Shajir and Ranjit John are the winners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114009/prize-for-common-kerala-ticket-shebna-shajir-and-ranjit-john-are-the-winners"
published_at: "2023-05-11T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c76f102466_price.jpg"
keywords: []
---

# ക​മോ​ൺ കേ​ര​ള ടി​ക്ക​റ്റി​ന്​ സ​മ്മാ​നം; ഷെ​ബ്​​ന ഷാ​ജി​റും രഞ്​​ജി​ത്​ ജോണും വിജയി ​

> **Lead Summary:** **ദു​​ബൈ: **ക​മോ​ൺ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ടി​ക്ക​റ്റ്​ സ​മ്മാ​ന പ​ദ്ധ​തി​യി​ലെ ആ​ദ്യ വി​ജ​യി​ക​ളാ​യി ഷെ​ബ്​​ന ഷാ​ജി​റും ര​ഞ്ജി​ത്​ ജോ​ണും. ഒ​ന്നാം സ​മ്മാ​ന​മാ​യ സ്മാ​ർ​ട്ട്​ ട്രാ​വ​ൽ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന 1000 ദി​ർ​ഹ​മി​ന്‍റെ എ​യ​ർ ടി​ക്ക​റ്റ്​ ഷാ​ർ​ജ അ​ൽ മ​ജാ​സി​ലെ ഷെ​ബ്​​ന ഷാ​ജി​ർ സ്വ​ന്ത​മാ​ക്കി.

## Article Content

**ദു​​ബൈ: **ക​മോ​ൺ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ടി​ക്ക​റ്റ്​ സ​മ്മാ​ന പ​ദ്ധ​തി​യി​ലെ ആ​ദ്യ വി​ജ​യി​ക​ളാ​യി ഷെ​ബ്​​ന ഷാ​ജി​റും ര​ഞ്ജി​ത്​ ജോ​ണും. ഒ​ന്നാം സ​മ്മാ​ന​മാ​യ സ്മാ​ർ​ട്ട്​ ട്രാ​വ​ൽ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന 1000 ദി​ർ​ഹ​മി​ന്‍റെ എ​യ​ർ ടി​ക്ക​റ്റ്​ ഷാ​ർ​ജ അ​ൽ മ​ജാ​സി​ലെ ഷെ​ബ്​​ന ഷാ​ജി​ർ സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം സ​മ്മാ​ന​ത്തി​ന​ർ​ഹ​നാ​യ ര​ഞ്​​ജി​ത്​ ജോ​ണി​ന്​ ഒ​രു​വ​ർ​ഷം ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ദി​ന​പ​ത്രം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. അ​ഞ്ച്​ ഘ​ട്ട​മാ​യാ​ണ്​ ന​റു​ക്കെ​ടു​പ്പ്​ . ഓ​രോ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലും ന​റു​ക്കെ​ടു​പ്പു​ണ്ടാ​കും. ക​മോ​ൺ കേ​ര​ള ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കി​ട്ട്​ തി​ര​ഞ്ഞെ​ടു​ത്താ​ണ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ്​ അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114009/prize-for-common-kerala-ticket-shebna-shajir-and-ranjit-john-are-the-winners)