---
title: "ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ പ്ര​വാ​സി മ​രി​ച്ചു "
english_title: "Expatriate killed in vehicle collision in Dahira Governorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114258/expatriate-killed-in-vehicle-collision-in-dahira-governorate"
published_at: "2023-05-12T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645de2b6ea9a3_death.jpg"
keywords: []
---

# ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ പ്ര​വാ​സി മ​രി​ച്ചു 

> **Lead Summary:** ​**മസ്ക​ത്ത്​: **ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ പ്ര​വാ​സി മ​രി​ച്ചു. ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഇ​ബ്രി വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം.

## Article Content

​**മസ്ക​ത്ത്​: **ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ പ്ര​വാ​സി മ​രി​ച്ചു. ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഇ​ബ്രി വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം.

മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​രി​ച്ച​യാ​ൾ ഏ​ഷ്യ​ൻ പൗ​ര​നാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ ഇ​ബ്രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണെ​ന്ന്​ അ​റി​വാ​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114258/expatriate-killed-in-vehicle-collision-in-dahira-governorate)