---
title: "വാഹനാപകടം; ഒളിവിൽ പോയ ഡ്രൈ​വ​ർ പി​ടി​യി​ൽ"
english_title: "car accident; The absconding driver was arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114350/car-accident-the-absconding-driver-was-arrested"
published_at: "2023-05-12T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e287e8293d_arrest.jpg"
keywords: []
---

# വാഹനാപകടം; ഒളിവിൽ പോയ ഡ്രൈ​വ​ർ പി​ടി​യി​ൽ

> **Lead Summary:** ** മ​നാ​മ: **ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ട്രാ​ഫി​ക്​ അ​പ​ക​ട​ത്തി​ന് ശേ​ഷം ക​ട​ന്ന ഡ്രൈ​വ​ർ പി​ടി​യി​ൽ. ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ലാ​യി​രു​ന്നു സം​ഭ​വം.

## Article Content

** മ​നാ​മ: **ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ട്രാ​ഫി​ക്​ അ​പ​ക​ട​ത്തി​ന് ശേ​ഷം ക​ട​ന്ന ഡ്രൈ​വ​ർ പി​ടി​യി​ൽ. ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ലാ​യി​രു​ന്നു സം​ഭ​വം.

തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ക​യും നി​യ​​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. വാ​ഹ​നം ഇ​രു​മ്പ്, സി​മ​ന്‍റ്​ ബാ​രി​ക്കേ​ഡു​ക​ളി​ലി​ടി​ച്ച്​ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം അ​പ​ക​ടം വ​രു​ത്തി​യ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്​​ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ് ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114350/car-accident-the-absconding-driver-was-arrested)