---
title: "ഇന്ത്യൻ യാത്രക്കാരനിൽനിന്ന് 26,000 ദീനാറിന്റെ മരുന്നുകൾ പിടിച്ചെടുത്തു"
english_title: "Medicines worth 26,000 dinars were seized from the Indian passenger"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114359/medicines-worth-26000-dinars-were-seized-from-the-indian-passenger"
published_at: "2023-05-12T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e2ef0452b4_baharin.jpg"
keywords: []
---

# ഇന്ത്യൻ യാത്രക്കാരനിൽനിന്ന് 26,000 ദീനാറിന്റെ മരുന്നുകൾ പിടിച്ചെടുത്തു

> **Lead Summary:** **മ​നാ​മ:** ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് ബ​ഹ്‌​റൈ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 26,000 ദീ​നാ​റി​ന്റെ മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. വ​ൻ​തോ​തി​ൽ മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ യാ​ത്ര​ക്കാ​ര​ന്റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

## Article Content

**മ​നാ​മ:** ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് ബ​ഹ്‌​റൈ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 26,000 ദീ​നാ​റി​ന്റെ മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. വ​ൻ​തോ​തി​ൽ മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ യാ​ത്ര​ക്കാ​ര​ന്റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചെ​ക്ക്-​ഇ​ൻ ഏ​രി​യ​യി​ൽ വെ​ച്ചാ​ണ് ര​ണ്ടു ബാ​ഗു​ക​ൾ നി​റ​യെ മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ര​നെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ ക​സ്റ്റം​സി​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114359/medicines-worth-26000-dinars-were-seized-from-the-indian-passenger)