---
title: "എ​ട​യൂ​ർ സൂ​പ്പ​ർ ക​പ്പ് സ​മാ​പി​ച്ചു."
english_title: "Edaur Super Cup is over."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114374/edaur-super-cup-is-over"
published_at: "2023-05-12T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e4571c09c2_super_cup.jpg"
keywords: []
---

# എ​ട​യൂ​ർ സൂ​പ്പ​ർ ക​പ്പ് സ​മാ​പി​ച്ചു.

> **Lead Summary:** **ദു​ബൈ:** ദു​ബൈ കെ.​എം.​സി.​സി എ​ട​യൂ​ർ പ​ഞ്ചാ​യ​ത്ത്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എ​ട​യൂ​ർ സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ-3 സ​മാ​പി​ച്ചു. ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ, യാ​ബ് ലീ​ഗ​ൽ സ​ർ​വി​സ് പി.​ആ​ർ.​ഒ ന​ഹാ​സ് ഹാ​ഷിം, ദു​ബൈ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ യാ​ഹു​മോ​ൻ ഹാ​ജി, പി.​വി. നാ​സ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി. അ​ഷ്‌​റ​ഫ്, വി.​കെ. റ​ഷീ​ദ്, ഫ​ക്രു​ദ്ദീ​ൻ മാ​റാ​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

## Article Content

**ദു​ബൈ:** ദു​ബൈ കെ.​എം.​സി.​സി എ​ട​യൂ​ർ പ​ഞ്ചാ​യ​ത്ത്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എ​ട​യൂ​ർ സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ-3 സ​മാ​പി​ച്ചു. ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ, യാ​ബ് ലീ​ഗ​ൽ സ​ർ​വി​സ് പി.​ആ​ർ.​ഒ ന​ഹാ​സ് ഹാ​ഷിം, ദു​ബൈ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ യാ​ഹു​മോ​ൻ ഹാ​ജി, പി.​വി. നാ​സ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി. അ​ഷ്‌​റ​ഫ്, വി.​കെ. റ​ഷീ​ദ്, ഫ​ക്രു​ദ്ദീ​ൻ മാ​റാ​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യു.​എ.​ഇ​യി​ലെ മി​ക​ച്ച 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ അ​ൽ ഐ​ൻ ഫാം ​എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. ദു​ബൈ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി. ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ടു​ഡേ മാ​ർ​ട്ട്​ ടീ​മി​നു​ള്ള സ​മ്മാ​നം ജി​ല്ല ട്ര​ഷ​റ​ർ സി​ദ്ദീ​ഖ് കാ​ലൊ​ടി ന​ൽ​കി. മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ മാ​സ് ഷാ​ർ​ജ ടീ​മി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി. അ​ഷ്‌​റ​ഫും നാ​ലാം സ്ഥാ​നം നേ​ടി​യ ടോ​ട്ട​ൽ കെ​യ​ർ ടീ​മി​നു​ള്ള ട്രോ​ഫി നാ​സ​ർ കു​റു​മ്പ​ത്തൂ​രും ന​ൽ​കി.ഇ​ല്യാ​സ് പു​തു​കു​ടി, ഷ​ബീ​ർ പൂ​ക്കാ​ട്ടി​രി, അ​ഷ്‌​റ​ഫ് ചെ​നാ​ട​ൻ, ക​രീം നാ​ല​ക​ത്ത്, മു​സ്ത​ഫ സി.​കെ പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​സ്മാ​ൻ എ​ട​യൂ​ർ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് എ​ട​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114374/edaur-super-cup-is-over)