---
title: "അ​ൽ​ഐ​നി​ൽ കാ​റ​പ​ക​ടം; പാ​ക്​ ദ​മ്പ​തി​ക​ൾ മ​രി​ച്ചു  "
english_title: "Pakistani family traveling in car meets with accident, couple dies."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114433/pakistani-family-traveling-in-car-meets-with-accident-couple-dies"
published_at: "2023-05-13T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ef14a19bc6_accident.jpg"
keywords: []
---

# അ​ൽ​ഐ​നി​ൽ കാ​റ​പ​ക​ടം; പാ​ക്​ ദ​മ്പ​തി​ക​ൾ മ​രി​ച്ചു  

> **Lead Summary:** **അ​ൽ​​ഐ​ൻ:** ദു​ബൈ​യി​ൽ​നി​ന്ന്​ അ​ൽ​ഐ​നി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്നം​ഗ പാ​കി​സ്താ​നി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ദ​മ്പ​തി​ക​ൾ മ​രി​ച്ചു​.

## Article Content

**അ​ൽ​​ഐ​ൻ:** ദു​ബൈ​യി​ൽ​നി​ന്ന്​ അ​ൽ​ഐ​നി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്നം​ഗ പാ​കി​സ്താ​നി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ദ​മ്പ​തി​ക​ൾ മ​രി​ച്ചു​.

മൂ​ന്നു വ​യ​സ്സു​കാ​ര​ന്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. കാ​ർ ഓ​ടി​ച്ച ഭ​ർ​ത്താ​വ്​ ഉ​റ​ങ്ങി​പ്പോ​യ​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണം. അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി കു​ടും​ബ​സ​മേ​തം ദു​ബൈ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​കി​സ്താ​നി​ലേ​ക്ക്​ അ​യ​ച്ച​താ​യി പാ​ക്​ അം​ബാ​സ​ഡ​ർ ഫൈ​സ​ൽ നി​യാ​സ്​ തി​ർ​മി​സി അ​റി​യി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114433/pakistani-family-traveling-in-car-meets-with-accident-couple-dies)