---
title: "കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി"
english_title: "Kozhikode District Association Mahilavedi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114463/kozhikode-district-association-mahilavedi"
published_at: "2023-05-13T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f181627345_kuwait.jpg"
keywords: []
---

# കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി 2023-2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​സീ​ന അ​ഷ്റ​ഫ് (പ്ര​സി), ടി.​എ​സ്. രേ​ഖ (സെ​ക്ര), മി​സ്‌​ന ഫൈ​സ​ൽ (ട്ര​ഷ), സ​ഫൈ​ജ നി​ഹാ​സ്‌ (വൈ. ​പ്ര​സി), ഫി​നു ജാ​വേ​ദ്‌ (ജോ. ​സെ​ക്ര) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​മീ​ദ് കേ​ളോ​ത്ത്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, രാ​ഗേ​ഷ് പ​റ​മ്പ​ത്ത് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി 2023-2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​സീ​ന അ​ഷ്റ​ഫ് (പ്ര​സി), ടി.​എ​സ്. രേ​ഖ (സെ​ക്ര), മി​സ്‌​ന ഫൈ​സ​ൽ (ട്ര​ഷ), സ​ഫൈ​ജ നി​ഹാ​സ്‌ (വൈ. ​പ്ര​സി), ഫി​നു ജാ​വേ​ദ്‌ (ജോ. ​സെ​ക്ര) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​മീ​ദ് കേ​ളോ​ത്ത്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, രാ​ഗേ​ഷ് പ​റ​മ്പ​ത്ത് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

സൂം ​പ്ലാ​റ്റ്‌​ഫോ​മി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്റ് അ​നീ​ച്ച ഷൈ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പി.​വി. ന​ജീ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​മീ​ദ് കേ​ളോ​ത്ത്, രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, മ​ഹി​ളാ​വേ​ദി മു​ൻ പ്ര​സി​ഡ​ന്റ് ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് ദി​വ്യ റി​ജേ​ഷ്, ജ​ഹ​റ ഏ​രി​യ പ്ര​സി​ഡ​ന്റ് ഫാ​യി​സ ഷം​നാ​സ്, സ​ഫി​യ സി​ദ്ദീ​ഖ്, ബെ​നി​ഫി​റ്റ് ആ​ൻ​ഡ് കാ​രു​ണ്യം സെ​ക്ര​ട്ട​റി ടി.​വി. അ​സ്‌​ലം തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള​ര്‍പ്പി​ച്ചു. സി​സി​ത ഗി​രീ​ഷ് സ്വാ​ഗ​ത​വും മി​സ്‌​ന ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114463/kozhikode-district-association-mahilavedi)