---
title: "മ​ബേ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ തീ​പി​ടി​ത്തം"
english_title: "Fire at Mabela Industrial Area"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114486/fire-at-mabela-industrial-area"
published_at: "2023-05-13T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f29ae1a534_theeppidutham.jpg"
keywords: []
---

# മ​ബേ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ തീ​പി​ടി​ത്തം

> **Lead Summary:** ** മ​സ്ക​ത്ത്​:** മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ മ​ബേ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ തീ​പി​ടി​ച്ചു.

## Article Content

** മ​സ്ക​ത്ത്​:** മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ മ​ബേ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ തീ​പി​ടി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​അ​ണ​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114486/fire-at-mabela-industrial-area)