---
title: "സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സ് ഫലം; മി​ക​ച്ച വി​ജ​യ​വു​മാ​യി ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ "
english_title: "CBSE 10th and 12th class with excellent results in Indian school in Bahrain The children"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114494/cbse-10th-and-12th-class-with-excellent-results-in-indian-school-in-bahrain-the-children"
published_at: "2023-05-13T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f2e3e6230c_BAHRAINCBSE.jpg"
keywords: []
---

# സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സ് ഫലം; മി​ക​ച്ച വി​ജ​യ​വു​മാ​യി ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ 

> **Lead Summary:** **മ​നാ​മ: **സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ. നൂ​റു​ശ​ത​മാ​നം വി​ജ​യ​മാ​ണ്​ മി​ക്ക സ്കൂ​ളു​ക​ൾ നേ​ടി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. ന​ല്ലൊ​രു ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും എ ​വ​ൺ നേ​ടി​യാ​ണ്​ വി​ജ​യി​ച്ച​തെ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

## Article Content

**മ​നാ​മ: **സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ. നൂ​റു​ശ​ത​മാ​നം വി​ജ​യ​മാ​ണ്​ മി​ക്ക സ്കൂ​ളു​ക​ൾ നേ​ടി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. ന​ല്ലൊ​രു ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും എ ​വ​ൺ നേ​ടി​യാ​ണ്​ വി​ജ​യി​ച്ച​തെ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രെ ​പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റും ര​ക്ഷി​താ​ക്ക​ളും അ​ഭി​ന​ന്ദി​ച്ചു.12 ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് 93 ശ​ത​മാ​നം വി​ജ​യ​മു​ണ്ടാ​യി. 653 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114494/cbse-10th-and-12th-class-with-excellent-results-in-indian-school-in-bahrain-the-children)