---
title: "ഫുജൈറയിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "A Malayali expatriate in Fujairah passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114720/a-malayali-expatriate-in-fujairah-passed-away"
published_at: "2023-05-14T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460b166af6b3_deathgcc.jpg"
keywords: []
---

# ഫുജൈറയിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ഫുജൈറ: **ഫുജൈറയിൽ പ്രവാസിയായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി നാട്ടിൽ അന്തരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ പ്രവീൺ മേനോനാണ്​ മരിച്ചത്​. ഫുജൈറ പ്രിന്‍റിങ്​ ആൻഡ്​ പ്ലാസ്റ്റിക് ഫാക്ടറിയിൽ ഫൈനാൻസ് മാനേജറായിരുന്നു.

## Article Content

**ഫുജൈറ: **ഫുജൈറയിൽ പ്രവാസിയായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി നാട്ടിൽ അന്തരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ പ്രവീൺ മേനോനാണ്​ മരിച്ചത്​. ഫുജൈറ പ്രിന്‍റിങ്​ ആൻഡ്​ പ്ലാസ്റ്റിക് ഫാക്ടറിയിൽ ഫൈനാൻസ് മാനേജറായിരുന്നു.

30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ അടുത്തകാലത്താണ്​ നാട്ടിലേക്ക്​ തിരിച്ചെത്തിയത്​. വിസ റദ്ദാക്കാൻ ഈ മാസം യു.എ.ഇയിൽ എത്താനിരിക്കെയാണ്​ മരണം. ഭാര്യ: ഷീജ. മക്കൾ: പ്രഭാകർ, പ്രണവ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114720/a-malayali-expatriate-in-fujairah-passed-away)