---
title: "പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു "
english_title: "Expatriate Malayali passed away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114771/expatriate-malayali-passed-away-in-dubai"
published_at: "2023-05-14T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646114d6b56ba_death2.jpg"
keywords: []
---

# പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ:** തൃശൂർ പഴുവിൽ കറപ്പംവീട്ടിൽ അഷ്​റഫ്​ ദുബൈയിൽ അന്തരിച്ചു. പിതാവ്​: മുഹമ്മദ്​ കുഞ്ഞിമൊയ്​ദു. മാതാവ്​: ആയിഷ ബീവി. ഭാര്യ: വഹീദ.

## Article Content

**ദുബൈ:** തൃശൂർ പഴുവിൽ കറപ്പംവീട്ടിൽ അഷ്​റഫ്​ ദുബൈയിൽ അന്തരിച്ചു. പിതാവ്​: മുഹമ്മദ്​ കുഞ്ഞിമൊയ്​ദു. മാതാവ്​: ആയിഷ ബീവി. ഭാര്യ: വഹീദ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബൈയിൽ ഖബറടക്കിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114771/expatriate-malayali-passed-away-in-dubai)