---
title: "മോ​ഖ ചുഴലിക്കാറ്റ്; സ​ലാം എ​യ​റി​ന്‍റെ സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​ "
english_title: "Cyclone Mokha; Salam Air services temporarily canceled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114880/cyclone-mokha-salam-air-services-temporarily-canceled"
published_at: "2023-05-15T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461dfe034a7d_salamair.jpg"
keywords: []
---

# മോ​ഖ ചുഴലിക്കാറ്റ്; സ​ലാം എ​യ​റി​ന്‍റെ സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​ 

> **Lead Summary:** **മ​സ്ക​ത്ത്​:** മോ​ഖ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന്​ ചി​റ്റ​ഗോ​ങ്ങി​ലേ​ക്കു​ള്ള സ​ലാം എ​യ​റി​ന്‍റെ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റ് മോ​ച്ച തീ​ര​ത്തേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​:** മോ​ഖ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന്​ ചി​റ്റ​ഗോ​ങ്ങി​ലേ​ക്കു​ള്ള സ​ലാം എ​യ​റി​ന്‍റെ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റ് മോ​ച്ച തീ​ര​ത്തേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു​ മ​ണി​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി ചി​റ്റ​ഗോ​ങ്​ ഷാ ​അ​മാ​ന​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വും അ​റി​യി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114880/cyclone-mokha-salam-air-services-temporarily-canceled)