---
title: "ലോകത്തിലെ ഏറ്റവും മികച്ച പാസ്‌പോർട്ട് യുഎഇയിലേത്; 35-ാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തെത്തി "
english_title: "UAE has the best passport in the world"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114992/uae-has-the-best-passport-in-the-world"
published_at: "2023-05-15T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64625296505dd_uaepassport.jpg"
keywords: []
---

# ലോകത്തിലെ ഏറ്റവും മികച്ച പാസ്‌പോർട്ട് യുഎഇയിലേത്; 35-ാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തെത്തി 

> **Lead Summary:** **യുഎഇ: **ലോകത്തിലെ ഏറ്റവും ശക്തമായ രേഖയായി യുഎഇ പാസ്‌പോർട്ടിനെ പ്രഖ്യാപിച്ചു. കൺസൾട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപ്പിറ്റലിസ്റ്റ് സമാഹരിച്ച സൂചികയിൽ, എമിറാത്തി പാസ്‌പോർട്ട് ഈ വർഷം ആദ്യമായി ആദ്യ 10-ൽ പ്രവേശിച്ചു. കഴിഞ്ഞ വർഷം 35-ാം സ്ഥാനത്തു നിന്ന് നേരിട്ട് ഒന്നാം സ്ഥാനത്തേക്കാണ് കുത്തിപ്പ്.

## Article Content

**യുഎഇ: **ലോകത്തിലെ ഏറ്റവും ശക്തമായ രേഖയായി യുഎഇ പാസ്‌പോർട്ടിനെ പ്രഖ്യാപിച്ചു. കൺസൾട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപ്പിറ്റലിസ്റ്റ് സമാഹരിച്ച സൂചികയിൽ, എമിറാത്തി പാസ്‌പോർട്ട് ഈ വർഷം ആദ്യമായി ആദ്യ 10-ൽ പ്രവേശിച്ചു. കഴിഞ്ഞ വർഷം 35-ാം സ്ഥാനത്തു നിന്ന് നേരിട്ട് ഒന്നാം സ്ഥാനത്തേക്കാണ് കുത്തിപ്പ്.

യുഎഇ പാസ്‌പോർട്ട് നൽകുന്ന യാത്രാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷവും അസൂയാവഹമായ നികുതി സമ്പ്രദായവും ആണ് ഇതിന് പ്രധാന കാരണം.199 രാജ്യങ്ങളുടെ നോമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോർട്ട് സൂചിക ലോകത്തിലെ ഏറ്റവും മികച്ച പൗരത്വങ്ങളെ എടുത്തുകാണിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114992/uae-has-the-best-passport-in-the-world)