---
title: "കുവൈത്തിൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന; നി​ര​വ​ധി പേ​ർ പി​ടി​യി​ൽ "
english_title: "Extensive inspection in various sectors in Kuwait; Several people were arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115040/extensive-inspection-in-various-sectors-in-kuwait-several-people-were-arrested"
published_at: "2023-05-16T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462f0368adbd_kuwaithparishodana.jpg"
keywords: []
---

# കുവൈത്തിൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന; നി​ര​വ​ധി പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **പൊ​തു സു​ര​ക്ഷാ​കാ​ര്യ വി​ഭാ​ഗം, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ​യും ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റെ​സ്‌​ക്യൂ പൊ​ലീ​സി​ന്റെ​യും പ​ങ്കാ​ളി​ത്ത​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി.ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ, ഹ​വ​ല്ലി, ഖൈ​ത്താ​ൻ, മ​ഹ്‌​ബൂ​ല, ഖു​റൈ​ൻ മാ​ർ​ക്ക​റ്റ്‌​സ്, ജ​ഹ്‌​റ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **പൊ​തു സു​ര​ക്ഷാ​കാ​ര്യ വി​ഭാ​ഗം, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ​യും ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റെ​സ്‌​ക്യൂ പൊ​ലീ​സി​ന്റെ​യും പ​ങ്കാ​ളി​ത്ത​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി.ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ, ഹ​വ​ല്ലി, ഖൈ​ത്താ​ൻ, മ​ഹ്‌​ബൂ​ല, ഖു​റൈ​ൻ മാ​ർ​ക്ക​റ്റ്‌​സ്, ജ​ഹ്‌​റ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

താ​മ​സ​നി​യ​മം ലം​ഘി​ച്ച 63 പേ​ർ, റ​സി​ഡ​ൻ​സി കാ​ല​ഹ​ര​ണ​പ്പെ​ട്ട 40 പേ​ർ, ഒ​രു രേ​ഖ​ക​ളും ഇ​ല്ലാ​ത്ത 91 പേ​ർ, ഒ​ളി​ച്ചോ​ടി​യ​വ​ർ, മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ​വ​ർ, മ​ദ്യ​പാ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖൈ​ത്താ​നി​ൽ 41 പേ​ർ അ​റ​സ്റ്റി​ൽകു​വൈ​ത്ത് സി​റ്റി: ഖൈ​ത്താ​ൻ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ​നി​യ​മ​വും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച 41 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും കു​റ്റ​വാ​ളി​ക​ളെ​യും ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ലേ​ക്ക് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115040/extensive-inspection-in-various-sectors-in-kuwait-several-people-were-arrested)