---
title: "മ​ദ്യ​ല​ഹ​രി​യി​ൽ എ​യ​ർ​ഹോ​സ്റ്റ​സി​നെ അപമാനിച്ചു; യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ "
english_title: "Passenger arrested for insulting air hostess in Madyalahari"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115146/passenger-arrested-for-insulting-air-hostess-in-madyalahari"
published_at: "2023-05-16T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646353174fad1_arrest.jpg"
keywords: []
---

# മ​ദ്യ​ല​ഹ​രി​യി​ൽ എ​യ​ർ​ഹോ​സ്റ്റ​സി​നെ അപമാനിച്ചു; യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ 

> **Lead Summary:** **ദു​ബൈ: **മ​ദ്യ​ല​ഹ​രി​യി​ൽ എ​യ​ർ​ഹോ​സ്റ്റ​സി​നെ അ​പ​മാ​നി​ച്ച യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ദു​ബൈ​യി​ൽ​നി​ന്ന്​ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്ക്​ പ​റ​ന്ന വി​മാ​ന​ത്തി​ലാ​ണ്​ സംഭവം.

## Article Content

**ദു​ബൈ: **മ​ദ്യ​ല​ഹ​രി​യി​ൽ എ​യ​ർ​ഹോ​സ്റ്റ​സി​നെ അ​പ​മാ​നി​ച്ച യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ദു​ബൈ​യി​ൽ​നി​ന്ന്​ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്ക്​ പ​റ​ന്ന വി​മാ​ന​ത്തി​ലാ​ണ്​ സംഭവം.

ജ​ല​ന്ധ​ർ സ്വ​ദേ​ശി​യാ​യ ര​ജീ​ന്ദ​ർ സി​ങ്ങാ​ണ്​ എ​യ​ർ ഹോ​സ്റ്റ​സു​മാ​യി വാക്ക് ​​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​ത്. വി​മാ​നം അ​മൃ​ത്​​സ​റി​ൽ എ​ത്തി​യ​​ശേ​ഷം പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115146/passenger-arrested-for-insulting-air-hostess-in-madyalahari)