അ​തി​വേ​ഗം വ​ള​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ങ്ങൾ; സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാനത്ത്

അ​തി​വേ​ഗം വ​ള​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ങ്ങൾ; സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാനത്ത്
May 18, 2023 09:47 AM | By Nourin Minara KM

റി​യാ​ദ്: (gcc.truevisionnews.com)ആ​ഗോ​ള​ത​ല​ത്തി​ൽ അ​തി​വേ​ഗം വ​ള​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാ​ന​ത്തെ​ന്ന് യു.​എ​ൻ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡ​ബ്ല്യു.​ടി.​ഒ) റി​പ്പോ​ർ​ട്ട്. 2022ൽ ​അ​ന്താ​രാ​ഷ്‌​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ച്ച മു​ൻ​നി​ര രാ​ജ്യ​ങ്ങ​ളി​ൽ 13ാം സ്ഥാ​ന​ത്താ​ണ് സൗ​ദി അ​റേ​ബ്യ.

2019ൽ ​ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യം 25ാം സ്ഥാ​ന​ത്താ​യി​രു​ന്നു. 2022ൽ ​രാ​ജ്യം സ​ന്ദ​ർ​ശി​ച്ച അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 1.66 കോ​ടി​യാ​ണെ​ന്നും ഡ​ബ്ല്യു.​ടി.​ഒ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. രാ​ജ്യാ​ന്ത​ര ടൂ​റി​സം വ​രു​മാ​ന സൂ​ചി​ക​യി​ൽ 2022ഓ​ടെ സൗ​ദി അ​റേ​ബ്യ 11ാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. 2019ൽ 27ാം ​സ്ഥാ​ന​ത്താ​യി​രു​ന്നു.

2023ന്റെ ​ആ​ദ്യ പാ​ദ​ത്തി​ൽ ഏ​ക​ദേ​ശം 78 ല​ക്ഷം അ​ന്ത​ർ​ദേ​ശീ​യ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ച്ച് ടൂ​റി​സം മേ​ഖ​ല​യി​ൽ രാ​ജ്യം പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ​ക്കു പു​റ​മെ ആ​ഗോ​ള ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ സ്ഥാ​നം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് വേ​ൾ​ഡ് ടൂ​റി​സം കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ടെ​ന്ന് ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ് പ്ര​തി​ക​രി​ച്ചു.

ഈ ​രം​ഗ​ത്തെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള രാ​ഷ്ട്ര​നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക​ളു​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് കാ​ര​ണം. ‘വി​ഷ​ൻ 2030’ന്റെ ​ല​ക്ഷ്യ​സാ​ക്ഷാ​ത്കാ​ര​ത്തി​ൽ​പെ​ട്ട​താ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ഒ​രു ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ന് പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ൽ ഖ​ത്തീ​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Fast-growing tourist destinations; Saudi Arabia is in second place

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup