---
title: "ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "Malayali died in Oman due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115685/malayali-died-in-oman-due-to-heart-attack"
published_at: "2023-05-18T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466610b814a2_deathgcc.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്: **ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ അന്തരിച്ചു. വലംചുഴി പുറക്കാട്ടുമണ്ണിൽ നൗഷാദ് കാസ്സിം ആണ് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

## Article Content

**മസ്കത്ത്: **ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ അന്തരിച്ചു. വലംചുഴി പുറക്കാട്ടുമണ്ണിൽ നൗഷാദ് കാസ്സിം ആണ് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഭാര്യ: സക്കീന. മക്കൾ: നൗഫൽ നൗഷാദ് (ടെക്നിക്കൽ ട്രേഡിങ് കമ്പനി, ദാർസൈത്), നീത നൗഷാദ് (ഈരാറ്റുപ്പേട്ട). മരുമകൻ: റമീസ് മുഹമ്മദ് (ഈരാറ്റുപ്പേട്ട).

സഹോദരങ്ങൾ: ഖമറുദ്ദീൻ, ശംല, ഷക്കീല. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115685/malayali-died-in-oman-due-to-heart-attack)