---
title: "മസ്കത്തിൽ ഗോ​ഡൗ​ണി​ന്​ തീ​പി​ടി​ച്ചു "
english_title: "Godown caught fire in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115750/godown-caught-fire-in-muscat"
published_at: "2023-05-19T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646715e8ec080_fire.jpg"
keywords: []
---

# മസ്കത്തിൽ ഗോ​ഡൗ​ണി​ന്​ തീ​പി​ടി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: **വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ഗോ​ഡൗ​ണി​ന്​ തീ​പി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

## Article Content

**മ​സ്ക​ത്ത്​: **വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ഗോ​ഡൗ​ണി​ന്​ തീ​പി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

ഷി​നാ​സ്​ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115750/godown-caught-fire-in-muscat)