---
title: "ആത്മഹത്യാ ശ്രമം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി അന്തരിച്ചു"
english_title: "Suicide attempt; The expatriate Malayali who was admitted to the hospital died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115893/suicide-attempt-the-expatriate-malayali-who-was-admitted-to-the-hospital-died"
published_at: "2023-05-20T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646827605ed94_suicide.jpg"
keywords: []
---

# ആത്മഹത്യാ ശ്രമം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി അന്തരിച്ചു

> **Lead Summary:** **ഉമ്മുൽഖുവൈൻ:** യുഎഇയില്‍ ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മലയാളി അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം സംഭവിച്ചത് .

## Article Content

**ഉമ്മുൽഖുവൈൻ:** യുഎഇയില്‍ ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മലയാളി അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം സംഭവിച്ചത് .

കണ്ണൂർ പിണറായി സ്വദേശി അനിതാലയം വടക്കേചാലിൽ തണ്ട്യൻ മടപ്പുരക്കൽ അനിൽകുമാർ (52) ആണ് ഉമ്മുൽഖുവൈനിൽ അന്തരിച്ചത് . താമസസ്ഥലത്തു വെച്ചാണ് അനിൽകുമാർ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - പരപ്രത്ത് മഞ്ജുഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115893/suicide-attempt-the-expatriate-malayali-who-was-admitted-to-the-hospital-died)