---
title: "പാ​ച​ക​വാ​ത​ക ഫാ​ക്ട​റി​ക​ളി​ൽ പ​രി​ശോ​ധ​നയുമായി അ​ധി​കൃ​ത​ർ "
english_title: "Officials to carry out inspection of cooking gas factories"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115954/officials-to-carry-out-inspection-of-cooking-gas-factories"
published_at: "2023-05-20T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64686d63abbb2_pajakavatham.jpg"
keywords: []
---

# പാ​ച​ക​വാ​ത​ക ഫാ​ക്ട​റി​ക​ളി​ൽ പ​രി​ശോ​ധ​നയുമായി അ​ധി​കൃ​ത​ർ 

> **Lead Summary:** **മ​സ്ക​ത്ത്​: **പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ നി​റ​ക്കു​ന്ന ഫാ​ക്ട​റി​ക​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​മാ​യി അ​ധി​കൃ​ത​ർ.

## Article Content

**മ​സ്ക​ത്ത്​: **പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ നി​റ​ക്കു​ന്ന ഫാ​ക്ട​റി​ക​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​മാ​യി അ​ധി​കൃ​ത​ർ.

വാ​ണി​ജ്യ, നി​ക്ഷേ​പ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ്ര​വീ​കൃ​ത വാ​ത​ക ഫാ​ക്ട​റി​ക​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

സി​ലി​ണ്ട​റു​ക​ളു​ടെ സു​ര​ക്ഷ​യും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115954/officials-to-carry-out-inspection-of-cooking-gas-factories)