---
title: "സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളും മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ."
english_title: "A person was caught with intoxicating substances and alcohol during the security check. in"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116120/a-person-was-caught-with-intoxicating-substances-and-alcohol-during-the-security-check-in"
published_at: "2023-05-21T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64697f88ce5a3_drugs.jpg"
keywords: []
---

# സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളും മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ.

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളും മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. മൈ​ദാ​ൻ ഹ​വ​ല്ലി പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ലെ ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ​ട്രോ​ൾ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളും മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. മൈ​ദാ​ൻ ഹ​വ​ല്ലി പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ലെ ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ​ട്രോ​ൾ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ ല​ഹ​രി വ​സ്തു​ക്ക​ളും 19 കു​പ്പി മ​ദ്യ​വും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116120/a-person-was-caught-with-intoxicating-substances-and-alcohol-during-the-security-check-in)