---
title: "ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "Expatriate Malayali died of heart attack in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116238/expatriate-malayali-died-of-heart-attack-in-bahrain"
published_at: "2023-05-21T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a253bd5b1d_death.jpg"
keywords: []
---

# ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** ** മനാമ: **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മാട്ടൂൽ കൊല്ലാച്ചിൻകണ്ടി പുതിയപുരയിൽ മുഹമ്മദ്‌ മാട്ടൂലാണ് നിര്യാതനായത്. റിഫയിലെ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

** മനാമ: **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മാട്ടൂൽ കൊല്ലാച്ചിൻകണ്ടി പുതിയപുരയിൽ മുഹമ്മദ്‌ മാട്ടൂലാണ് നിര്യാതനായത്. റിഫയിലെ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.

ദീർഘകാലം മനാമ സൂക്കിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ളള നടപടിക്രമങ്ങൾ കെ.എം.സി.സി മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116238/expatriate-malayali-died-of-heart-attack-in-bahrain)