---
title: "വി​വി​ധ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ പ​ദ്ധ​തി​യി​ൽ ആ​ഡം​ബ​ര ട്രെ​യി​നു​ക​ളെ​ത്തും "
english_title: "Adam on the Etihad Rail project connecting different emirates Heavy trains will arrive"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116299/adam-on-the-etihad-rail-project-connecting-different-emirates-heavy-trains-will-arrive"
published_at: "2023-05-22T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646adce101c83_ethihadtrain.jpg"
keywords: []
---

# വി​വി​ധ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ പ​ദ്ധ​തി​യി​ൽ ആ​ഡം​ബ​ര ട്രെ​യി​നു​ക​ളെ​ത്തും 

> **Lead Summary:** **ദു​ബൈ: **യു.​എ.​ഇ​യു​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ പ​ദ്ധ​തി​യി​ൽ ആ​ഡം​ബ​ര ട്രെ​യി​നു​ക​ളെ​ത്തും. ഇ​തു​​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ ആ​ഴ്​​സ​ന​ലു​മാ​യി ഇ​ത്തി​ഹാ​ദ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. യു.​എ.​ഇ​യി​ലെ ഇ​റ്റാ​ലി​യ​ന്‍ സ്ഥാ​ന​പ​തി ലോ​റെ​ന്‍സോ ഫ​നാ​റ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​രാ​ര്‍ ഒ​പ്പു​വെ​ക്ക​ൽ.

## Article Content

**ദു​ബൈ: **യു.​എ.​ഇ​യു​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ പ​ദ്ധ​തി​യി​ൽ ആ​ഡം​ബ​ര ട്രെ​യി​നു​ക​ളെ​ത്തും. ഇ​തു​​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ ആ​ഴ്​​സ​ന​ലു​മാ​യി ഇ​ത്തി​ഹാ​ദ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. യു.​എ.​ഇ​യി​ലെ ഇ​റ്റാ​ലി​യ​ന്‍ സ്ഥാ​ന​പ​തി ലോ​റെ​ന്‍സോ ഫ​നാ​റ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​രാ​ര്‍ ഒ​പ്പു​വെ​ക്ക​ൽ.

അ​ബൂ​ദ​ബി, ദു​ബൈ, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ ഒ​മാ​ൻ അ​തി​ർ​ത്തി​യി​ലെ​ത്തു​ന്ന ട്രെ​യി​ൻ മെ​സീ​റാ​യി​ലൂ​ടെ​യും ലി​വ മ​രു​ഭൂ​മി​യി​ലൂ​ടെ​യും ക​ട​ന്നു​പോ​കും. 15 ആ​ഡം​ബ​ര കോ​ച്ചു​ക​ളു​ണ്ടാ​വും. ഗ​ൾ​ഫി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മ​റ്റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ട്രെ​യി​നു​ക​ൾ പാ​യും.

അ​ടു​ത്തി​ടെ സൗ​ദി അ​റേ​ബ്യ ഡ്രീം ​ഓ​ഫ് ദ ​ഡെ​സേ​ര്‍ട്ട് എ​ന്ന പേ​രി​ല്‍ പ​ഞ്ച​ന​ക്ഷ​ത്ര സൗ​ക​ര്യ​ങ്ങ​ളോ​ടെ ട്രെ​യി​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ പ്ര​ഖ്യാ​പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ഡം​ബ​ര ട്രെ​യി​നാ​ണി​ത്. സൗ​ദി ട്രെ​യി​ന്‍ 2025ഓ​ടെ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ഴ്സ​ന​ല്‍ ഗ്രൂ​പ്പാ​ണ് സൗ​ദി ട്രെ​യി​നും നി​ർ​മി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116299/adam-on-the-etihad-rail-project-connecting-different-emirates-heavy-trains-will-arrive)