---
title: "ദാഹിറ ഗവർണേററ്റേിൽ വീടിന്​ തീപിടിച്ചു "
english_title: "A house caught fire in Dahira Governorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116366/a-house-caught-fire-in-dahira-governorate"
published_at: "2023-05-22T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b19919bb19_fire.jpg"
keywords: []
---

# ദാഹിറ ഗവർണേററ്റേിൽ വീടിന്​ തീപിടിച്ചു 

> **Lead Summary:** **മസ്കത്ത്​: **ദാഹിറ ഗവർണേററ്റേിൽ വീടിന്​ തീപിടിച്ചു. ധങ്ക്​ വിലായത്തിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. ആർക്കും പരിക്കുക​ളൊന്നുമില്ല.

## Article Content

**മസ്കത്ത്​: **ദാഹിറ ഗവർണേററ്റേിൽ വീടിന്​ തീപിടിച്ചു. ധങ്ക്​ വിലായത്തിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. ആർക്കും പരിക്കുക​ളൊന്നുമില്ല.

ഗവർണറ്റേറിലെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങളെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116366/a-house-caught-fire-in-dahira-governorate)