---
title: "ഗോപിനാഥ് മുതുകാട് വെള്ളിയാഴ്ച റിയാദിലെത്തും"
english_title: "Gopinath Mutukad will reach Riyadh on Friday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116493/gopinath-mutukad-will-reach-riyadh-on-friday"
published_at: "2023-05-22T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ba13f53f65_gopinadh_muthukad.jpg"
keywords: []
---

# ഗോപിനാഥ് മുതുകാട് വെള്ളിയാഴ്ച റിയാദിലെത്തും

> **Lead Summary:** **റിയാദ് **: മാന്ത്രികനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് റിയാദ് സന്ദര്‍ശിക്കും . കലാകാരന്മാരുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് രൂപീകരിച്ച എന്‍എസ്‌കെ സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന മെഗാ ഷോയില്‍ പങ്കെടുക്കാനാണ് റിയാദിൽ എത്തുന്നത് . മെയ് 26ന് എക്സിറ്റ് 30ലെ ഖസര്‍ മല്‍ അറബ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

## Article Content

**റിയാദ് **: മാന്ത്രികനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് റിയാദ് സന്ദര്‍ശിക്കും . കലാകാരന്മാരുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് രൂപീകരിച്ച എന്‍എസ്‌കെ സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന മെഗാ ഷോയില്‍ പങ്കെടുക്കാനാണ് റിയാദിൽ എത്തുന്നത് . മെയ് 26ന് എക്സിറ്റ് 30ലെ ഖസര്‍ മല്‍ അറബ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

മെന്റിലിസ്റ്റ് ഫാസില്‍ ബഷീര്‍, ഭിന്നശേഷി പ്രതിഭ അസീം വേളിമണ്ണ, അലിഫ് മുഹമ്മദ്, ഐഡിയ സ്റ്റാര്‍ സിംഗേഴ്സ് ഫെയിം കൃതിക, റിതു കൃഷ്ണ എന്നിവര്‍ അണിനിരക്കുന്ന വിനോദ പരിപാടികളും . കൂടാതെ റിയാദിലെ കലാകാരന്മാരും സംഗീത വിരുന്നും നൃത്തനൃത്യങ്ങളും അരങ്ങേറും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116493/gopinath-mutukad-will-reach-riyadh-on-friday)