---
title: "ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി"
english_title: "The body of the expatriate who died due to heart attack was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116697/the-body-of-the-expatriate-who-died-due-to-heart-attack-was-brought-home"
published_at: "2023-05-23T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ccf15dfbbb_death_saudi_2.jpg"
keywords: []
---

# ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

> **Lead Summary:** **റിയാദ്**: ** [ **അവധിക്ക് നാട്ടില്‍ പോകേണ്ട ദിവസം സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി . റിയാദില്‍ മരണപ്പെട്ട എറണാകുളം തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസണിന്റെ മൃതദേഹമാണ് ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയത് . ഏപ്രിൽ അവസാനവാരം സൗദി എയർലൈൻസ് വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നതിനായി റിയാദ് മൻഫുഅയിൽ കുടുംബ സുഹൃത്ത് ഗണേഷിന്റെ റൂമിൽ ഒരു ദിവസം തങ്ങുകയായിരുന്നു പോൾസൺ .

## Article Content

**റിയാദ്**: ** [ **അവധിക്ക് നാട്ടില്‍ പോകേണ്ട ദിവസം സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി . റിയാദില്‍ മരണപ്പെട്ട എറണാകുളം തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസണിന്റെ മൃതദേഹമാണ് ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയത് . ഏപ്രിൽ അവസാനവാരം സൗദി എയർലൈൻസ് വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നതിനായി റിയാദ് മൻഫുഅയിൽ കുടുംബ സുഹൃത്ത് ഗണേഷിന്റെ റൂമിൽ ഒരു ദിവസം തങ്ങുകയായിരുന്നു പോൾസൺ .

രാവിലെ എയർപോർട്ടിലേക്ക് പോകാൻ വിളിച്ചപ്പോഴാണ് മരണപെട്ടതായി സുഹൃത്തുക്കൾ അറിയുന്നത്. മൂസ സനയ്യയിലെ ഒരു പ്രിന്റിങ് പ്രസ്സിൽ ആണ് പോൾസന് ജോലി . പോൾസണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നവോദയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി, മൻഫുഅ യൂണിറ്റ് അംഗങ്ങളായ ശരത്, ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഭാര്യ റൂബിയും മക്കൾ അലോണ, അലന

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116697/the-body-of-the-expatriate-who-died-due-to-heart-attack-was-brought-home)