---
title: "ദുബൈ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് എറാമല അന്തരിച്ചു "
english_title: "Former General Secretary of Dubai KMCC Kunhammed Eramala passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117079/former-general-secretary-of-dubai-kmcc-kunhammed-eramala-passed-away"
published_at: "2023-05-25T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f3fa7b45a7_death.jpg"
keywords: []
---

# ദുബൈ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് എറാമല അന്തരിച്ചു 

> **Lead Summary:** **ദുബൈ: **ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദുബൈ റാശിദ് ഹോസ്പിറ്റൽ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന കുഞ്ഞമ്മദ് എറാമല നാട്ടിൽ നിര്യാതനായി.

## Article Content

**ദുബൈ: **ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദുബൈ റാശിദ് ഹോസ്പിറ്റൽ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന കുഞ്ഞമ്മദ് എറാമല നാട്ടിൽ നിര്യാതനായി.

ദുബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ആരിഫ (അധ്യാപിക, ഗവ. ഹൈസ്കൂൾ തലശ്ശേരി), ഡോ. സീനത്ത് (ഖത്തർ), കരീമ, സൈനബ.

മരുമക്കൾ: ലത്തീഫ് മാസ്റ്റർ പാലക്കൂൽ, അഡ്വ. മുഹമ്മദ് എടക്കുടി (ഖത്തർ കെ.എം.സി.സി, ലീഗൽസെൽ മെംബർ, കെ.എം.സി.സി കൂത്തുപ്പറമ്പ്​ മണ്ഡലം സെക്രട്ടറി, അനീസ് ഒതായി, ആഷിഖ് മുന്നിയൂർ. സഹോദരങ്ങൾ: ഹസൈനാർ, പരേതരായ അബൂബക്കർ, അബ്ദുല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117079/former-general-secretary-of-dubai-kmcc-kunhammed-eramala-passed-away)