---
title: "60,000 റി​യാ​ലി​ൽ കൂ​ടു​ത​ൽ കാ​ശ് കൈ​വ​ശമുള്ള വി​വ​രം ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ വെ​ളി​പ്പെ​ടു​ത്ത​ണം; സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം"
english_title: "Haj pilgrims reveal information with more than 60,000 Riyals in their possession should"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117303/haj-pilgrims-reveal-information-with-more-than-60000-riyals-in-their-possession-should"
published_at: "2023-05-26T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470948a12320_hajj.jpg"
keywords: []
---

# 60,000 റി​യാ​ലി​ൽ കൂ​ടു​ത​ൽ കാ​ശ് കൈ​വ​ശമുള്ള വി​വ​രം ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ വെ​ളി​പ്പെ​ടു​ത്ത​ണം; സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം

> **Lead Summary:** **ജി​ദ്ദ: **ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ 60,000 റി​യാ​ലി​ൽ കൂ​ടു​ത​ൽ കാ​ശ് കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ അ​ത് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

## Article Content

**ജി​ദ്ദ: **ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ 60,000 റി​യാ​ലി​ൽ കൂ​ടു​ത​ൽ കാ​ശ് കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ അ​ത് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ആ​ഗ​മ​ന​സ​മ​യ​ത്ത് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​ണി​ത്. പ​ണം, വി​ദേ​ശ ക​റ​ൻ​സി​ക​ൾ, ഗി​ഫ്റ്റു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, വി​ല​യേ​റി​യ ലോ​ഹ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നും ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117303/haj-pilgrims-reveal-information-with-more-than-60000-riyals-in-their-possession-should)