---
title: "ജിദ്ദയിൽ ലാൻഡിങ്ങിനിടെ ഈ​ജി​പ്ത് വി​മാ​ന​ത്തി​ന്റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു "
english_title: "Tire burst on Egyptair plane while landing in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117872/tire-burst-on-egyptair-plane-while-landing-in-jeddah"
published_at: "2023-05-29T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64743c284ea13_egyptair.jpg"
keywords: []
---

# ജിദ്ദയിൽ ലാൻഡിങ്ങിനിടെ ഈ​ജി​പ്ത് വി​മാ​ന​ത്തി​ന്റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു 

> **Lead Summary:** **ജി​ദ്ദ: **ജി​ദ്ദ കി​ങ് അ​ബ്ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഈ​ജി​പ്ത് വി​മാ​ന​ത്തി​ന്റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. കൈ​റോ​യി​ൽ​നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി​യ എം.​എ​സ് 643 ന​മ്പ​ർ വി​മാ​ന​ത്തി​ന്റെ ഒ​രു ട​യ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചി​ട്ടും പൈ​ല​റ്റ് വി​മാ​നം റ​ൺ​വേ​യി​ൽ വി​ജ​യ​ക​ര​മാ​യി ഇ​റ​ക്കി.

## Article Content

**ജി​ദ്ദ: **ജി​ദ്ദ കി​ങ് അ​ബ്ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഈ​ജി​പ്ത് വി​മാ​ന​ത്തി​ന്റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. കൈ​റോ​യി​ൽ​നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി​യ എം.​എ​സ് 643 ന​മ്പ​ർ വി​മാ​ന​ത്തി​ന്റെ ഒ​രു ട​യ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചി​ട്ടും പൈ​ല​റ്റ് വി​മാ​നം റ​ൺ​വേ​യി​ൽ വി​ജ​യ​ക​ര​മാ​യി ഇ​റ​ക്കി.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും യാ​ത്ര​ക്കാ​രെ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യ​താ​യും സൗ​ദി ഏ​വി​യേ​ഷ​ൻ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി ഈ​ജി​പ്ത് വി​മാ​ന ക​മ്പ​നി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117872/tire-burst-on-egyptair-plane-while-landing-in-jeddah)